കഴിഞ്ഞ ദിവസം കോട്ടയം വഴി പോയപ്പോള്‍ മഞ്ഞയില്‍ ചാലിച്ചൊരു റാലി കണ്ടു. അറ്റത്തു യോഗ വേദിയില്‍ മുന് ദേവസ്വ്ം ബോര്‍ഡംഗം.( ഗുരുദേവ ധര്‍മം ജയിക്കട്ടെ എന്നു ബാനറും കൂട്ടിനുണ്ട്.)
ദേവസ്വ്ം ബോര്‍ഡിനെ വിഴുങിയ മൂന്നു പേരില്‍ ഒരാള് ആണു ഈ ശ്റീമാന്‍ എന്നു പറഞ്ഞതു ജ. പരിപൂര്‍ണന്‍ കമ്മിഷന്‍ ആണു. ഞങ്ങളെ തൊട്ടില്ലേ എന്നാണു മൂവരും പ്റതികരിചതെങ്കിലും കേരളത്തില്‍ ആര്‍ക്കും അക്കാര്യത്തില്‍ സംശയമില്ലാത്തതിനാല്‍ ഇനി അന്വേഷണം വേണ്ട..!
ഇത്തരം കൊള്ളക്കാര്‍ മാന്യന്മാരായി വിലസുന്നതും അവരെ അതിനു അനുവദിക്കുന്നതുമല്ലേ അനാശാസ്യ്ം?
അഴിമതി തന്നെയാണു സമൂഹത്തിലെ ഏറ്റവും വലിയ അനാശാസ്യ്ം. പക്ഷെ അതിനെ എതിര്‍ത്താല്‍ തല കാണില്ല.ഏതെങ്കിലും ഹൊറ്റെലില്‍ ചെന്നു ഒരു പെങ്കൊച്ചിനെ പിടിച്ച് , അവള്‍ ആണു സീരിയല്‍ എന്ന കലാരൂപം കണ്ടു പിടിച്ചതെന്നൊരു ബഹുമതിയും ചാര്‍ത്തി പത്റ സമ്മേളനം നടത്തിയാലോ... എന്താ ഗ്ലാമര്‍.എന്താ സന്തോഷം...സമൂഹത്തെ നേര്‍ വഴിക്കു നയിക്കാന്‍ ആയല്ലോ..!
Thursday, December 27, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment