കനറാ ബാങ്കിനു നൂറു വയസ് കഴിഞ്ഞു.ഇപ്പോഴിതാ അതിന്റെ തലപ്പത്തുള്ളവര്‍ക്കു ബോധോദയം.ബാങ്കിന്റെ ഭാഗ്യമുദ്ര -ലോഗോ-പോരാ.മാറ്റുകതന്നെ.ചെലവ് എത്റയാന്നാ..വെറൂം അറുനൂറ്റന്‍പ്തു കോടി.
ഈ 650 കോടിയുടെ കരാര്‍ കേന്ദ്ര ധന മന്ത്റി പുംഗവന്റെ ബന്ധുവിനാണുപൊലും കിട്ടുന്നത്.
ഇനി ഒരു ഹിന്ദി നടിയെയോ ക്റിക്കറ്റുകാരനെയോ ബ്റാന്‍ഡ് അംബാസഡര്‍ ആയി നിയമിക്കുക കൂടിയായാലല്ലേ ബാങ്ക് ജനകീയമാകൂ.,.,.!
ഇതിനെയൊക്കെയല്ലേ സര്‍, അനാശാസ്യം എന്നു വിളിക്കേണ്ടത്?
Thursday, December 27, 2007
Subscribe to:
Post Comments (Atom)
1 comment:
ഇതിനെതിരെ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. കഴിഞ്ഞയാഴ്ച റീജിയണല്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധവും ധര്‍ണ്ണയുമൊക്കെ ഉണ്ടായിരുന്നു.
Post a Comment