Sunday, January 13, 2008

mumbai molestation




eമുംബൈ പീഡനം എന്തു കൊണ്ടുണ്ടായി എന്നതു ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.ഹാവ്സ് ആന്ഡ് ഹാവ് നോട്സ് സംഘര്‍ഷം കൂടിയാണിതു.
എല്ലാ ആഘൊഷങ്ങളും സമ്പന്നരുടെതു മാത്രമാകുമ്പോള്‍ എതിര്‍പ്പുകല്‍ ഉയരും.സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നത് യുദ്ധം ജയിക്കാന്‍ പോലും ഉള്ള മാര്‍ഗമായി ഇന്ത്യന്‍ സൈനികര്‍ ഉള്‍പ്പെടെ സ്വീകരിചതു ചരിത്രം.മാരിയറ്റ് ഹോടെലില്‍ പ്റവേശനം കിട്ടാനുള്ള സാമ്പത്തിക ശേഷിയൊ സ്വാധീനമോ ഇല്ലാത്തവരുടെ കൂട്ട്മായിരുന്നു പുറത്ത്.
പണമില്ലാത്തവന്‍ പിണമാണെന്നും കാശുള്ളവനു എന്തും ആകാമെന്നും ഉള്ള സ്തിതിയാനു സോഷ്യലിസം എന്നും പിണറായി സഖാവു പറഞ്ഞിട്ടുണ്ടോ എന്നറിയില്ല എങ്കിലും അതാണല്ലൊ സത്യം.
കൊച്ചി നഗരത്തെ സ്തംഭിപ്പിച്ച് ഡോക്ടര്‍മാരുടെ സമ്മേളനക്കൂത്താട്ടം നടന്നിട്ട് ആരെങ്കിലും കേസെടുത്തോ?
ഏതെങ്കിലും ഒരു സൂപ്പെര്‍ താരം അനാശാസ്യത്തിനു പിടിയിലായിട്ടുണ്ടോ?